Surprise Me!

On this day, 13 years ago: Yuvraj Singh slammed six sixes in an over | Oneindia Malayalam

2020-09-19 128 Dailymotion

On this day, 13 years ago: Yuvraj Singh slammed six sixes in an over off Stuart Broad<br />ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു ദിനമാണിന്ന്. യുവരാജ് സിങ്ങെന്ന ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ സെപ്റ്റംബര്‍ 19ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലാണ് യുവരാജ് ബ്രോഡിനെ നാണം കെടുത്തിയത്.

Buy Now on CodeCanyon